---
title: "വളോരയിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു "
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247022/iritty"
published_at: "2024-11-03T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67277cee8c1c7_Picsart_24-11-03_19-07-02-710.jpg"
keywords: []
---

# വളോരയിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു 

> **Lead Summary:** **

## Article Content

**

ഇരിട്ടി **: വളോരയിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. സ്കൂട്ടർ യാത്രികൻ ചാവശ്ശേരി പറമ്പിൽ സ്വദേശി ബാബു (50) ആണ് മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247022/iritty)