---
title: "സംസ്ഥാനത്ത് ഇന്ന് ലോക്ഡൗൺ സമാന നിയന്ത്രണം."
english_title: "Covid restrictions today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24709/covid-restrictions-today"
published_at: "2022-02-06T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff318035aae_images - 2022-02-06T075454.251.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് ലോക്ഡൗൺ സമാന നിയന്ത്രണം.

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് ലോക്ഡൗൺ സമാന നിയന്ത്രണം. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.

## Article Content

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗൺ സമാന നിയന്ത്രണം. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.

കടകൾ രാവിലെ ഏഴു മുതൽ 9 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. ദീർഘദൂര ബസുകൾ സർവീസ് നടത്തും.

ആരാധനാലയങ്ങളിൽ ചടങ്ങുകൾക്ക് അനുമതിയുണ്ട്. 20 പേരെ പങ്കെടുക്കാവൂ എന്നാണ് നിബന്ധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24709/covid-restrictions-today)