---
title: "ജില്ലാതല കേരളപ്പിറവി ക്വിസ് മത്സരം: ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾ ഉജ്ജ്വല വിജയം നേടി"
english_title: "chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247091/chettiamparamba"
published_at: "2024-11-04T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672854a76521f_IMG-20241104-WA0016.jpg"
keywords: []
---

# ജില്ലാതല കേരളപ്പിറവി ക്വിസ് മത്സരം: ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾ ഉജ്ജ്വല വിജയം നേടി

> **Lead Summary:** ചെട്ടിയാംപറമ്പ: ഇരട്ടി നന്മ പബ്ലിക് ലൈബ്രറി നടത്തിയ ജില്ലാതല കേരളപ്പിറവി ക്വിസ് മത്സരത്തിൽചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾ ഉജ്ജ്വല വിജയം നേടി. എൽ പി വിഭാഗത്തിൽ ശിവദാ രാജേഷ് ഒന്നാം സ്ഥാനവും മുഹമ്മദ് അയാൻ അലി രണ്ടാം സ്ഥാനവും അനു കീർത്തന, അർത്ഥന രാജീവ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ അദ്രിത് അവിൻ, മുഹമ്മദ് സിഷാൻ, എഡ്വിൻ ജോർജ് എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹരായി. വിജയികളെ സ്കൂൾ പിടിഎയും സ്റ്റാഫും അഭിനന്ദിച്ചു.

## Article Content

ചെട്ടിയാംപറമ്പ: ഇരട്ടി നന്മ പബ്ലിക് ലൈബ്രറി നടത്തിയ ജില്ലാതല കേരളപ്പിറവി ക്വിസ് മത്സരത്തിൽചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾ ഉജ്ജ്വല വിജയം നേടി. എൽ പി വിഭാഗത്തിൽ ശിവദാ രാജേഷ് ഒന്നാം സ്ഥാനവും മുഹമ്മദ് അയാൻ അലി രണ്ടാം സ്ഥാനവും അനു കീർത്തന, അർത്ഥന രാജീവ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ അദ്രിത് അവിൻ, മുഹമ്മദ് സിഷാൻ, എഡ്വിൻ ജോർജ് എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹരായി. വിജയികളെ സ്കൂൾ പിടിഎയും സ്റ്റാഫും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247091/chettiamparamba)