---
title: "ജുനൈദ് കൈപ്പാണിക്ക്  അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി"
english_title: "mananthvadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247156/mananthvadi"
published_at: "2024-11-04T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67287bc1aef92_f26a127f-08c5-4f8b-9645-77d2ecd1d984.jpeg"
keywords: []
---

# ജുനൈദ് കൈപ്പാണിക്ക്  അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി

> **Lead Summary:** **മാനന്തവാടി**: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി. മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഷജിൽ കുമാർ പി.സി,ഹരി എ.വി,സതീഷ് കുമാർ പി,ഉമ മഹേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**മാനന്തവാടി**: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി. മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഷജിൽ കുമാർ പി.സി,ഹരി എ.വി,സതീഷ് കുമാർ പി,ഉമ മഹേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247156/mananthvadi)