---
title: "കർഷകനെ വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Founddeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247176/founddeath"
published_at: "2024-11-04T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67288e7a25673_1000035975.jpg"
keywords: []
---

# കർഷകനെ വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **ചെറുപുഴ : **ദുരൂഹ സാഹചര്യത്തിൽ കർഷകനെ വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ ചെറുപുഴ തിരുമേനി മുതുവത്തെ ചുനയമ്മാക്കൽ സണ്ണി എന്ന മാത്യു വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപുഴ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

**ചെറുപുഴ : **ദുരൂഹ സാഹചര്യത്തിൽ കർഷകനെ വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ ചെറുപുഴ തിരുമേനി മുതുവത്തെ ചുനയമ്മാക്കൽ സണ്ണി എന്ന മാത്യു വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപുഴ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247176/founddeath)