---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247265/kseb"
published_at: "2024-11-05T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67297a1c9a734_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ **:നവംബർ അഞ്ചിന് എൽടി ടച്ചിംഗ് പ്രവൃത്തി ഉള്ളതിനാൽ മുണ്ടയാട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 12 മണി വരെയും അമ്മാക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ രണ്ട് മണി വരെയും എച്ച്ടി ലൈനിന് സമീപത്തുള്ള മരം മുറിക്കുന്നതിനാൽ പാതിരപ്പറമ്പ്, കാനന്നൂർ ഹാൻഡ്ലൂംസ്, പെരിങ്ങോത്ത് അമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.30 മുതൽ രണ്ട് മണി വരെയും യൂണിവേഴ്‌സൽ ക്ലബ് ട്രാൻസ്ഫോർമറിന്റെ കനാൽ ഭാഗത്ത് രാവിലെ 9.30 മുതൽ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ **:നവംബർ അഞ്ചിന് എൽടി ടച്ചിംഗ് പ്രവൃത്തി ഉള്ളതിനാൽ മുണ്ടയാട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 12 മണി വരെയും അമ്മാക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ രണ്ട് മണി വരെയും എച്ച്ടി ലൈനിന് സമീപത്തുള്ള മരം മുറിക്കുന്നതിനാൽ പാതിരപ്പറമ്പ്, കാനന്നൂർ ഹാൻഡ്ലൂംസ്, പെരിങ്ങോത്ത് അമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.30 മുതൽ രണ്ട് മണി വരെയും യൂണിവേഴ്‌സൽ ക്ലബ് ട്രാൻസ്ഫോർമറിന്റെ കനാൽ ഭാഗത്ത് രാവിലെ 9.30 മുതൽ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247265/kseb)