---
title: "താൽക്കാലിക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247266/vacancy"
published_at: "2024-11-05T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67297a7b59aa5_download_(1).jpeg"
keywords: []
---

# താൽക്കാലിക ഒഴിവ്

> **Lead Summary:** **കണ്ണൂർ:** തോട്ടട ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഫീൽഡ് ടെക്‌നിഷ്യൻ കംപ്യൂട്ടർ പെരിഫറൽസ് എഞ്ചിനിയറിങ്ങിൽ താൽക്കാലിക ഒഴിവ്. ബി ടെക് കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് 60 ശതമാനം മാർക്ക്, എംസിഎ തത്തുല്യ യോഗ്യതയിൽ 60 ശതമാനം മാർക്ക് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ നവംബർ ആറിന് രാവിലെ 11 ന് ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 9447647340.

## Article Content

**കണ്ണൂർ:** തോട്ടട ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഫീൽഡ് ടെക്‌നിഷ്യൻ കംപ്യൂട്ടർ പെരിഫറൽസ് എഞ്ചിനിയറിങ്ങിൽ താൽക്കാലിക ഒഴിവ്. ബി ടെക് കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് 60 ശതമാനം മാർക്ക്, എംസിഎ തത്തുല്യ യോഗ്യതയിൽ 60 ശതമാനം മാർക്ക് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ നവംബർ ആറിന് രാവിലെ 11 ന് ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 9447647340.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247266/vacancy)