---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247298/applynow"
published_at: "2024-11-05T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67299eeb18bb9_download.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** :ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ സ്‌പെഷലിസ്റ്റ് ഡോക്ടേർസ്, ഡിഇഒ കം അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ്), ഇൻസ്ട്രക്ടർ ഫോർ ഹിയറിംഗ് ഇംപയേർഡ് ചിൽഡ്രൻ, സ്‌പെഷൽ എജുക്കേറ്റർ, ഡവലപ്‌മെന്റ് തെറാപ്പിസ്റ്റ്, എന്റമോളജിസ്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ സമർപ്പിക്കാനും യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ നവംബർ ഒൻപതിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

## Article Content

**കണ്ണൂർ** :ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ സ്‌പെഷലിസ്റ്റ് ഡോക്ടേർസ്, ഡിഇഒ കം അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ്), ഇൻസ്ട്രക്ടർ ഫോർ ഹിയറിംഗ് ഇംപയേർഡ് ചിൽഡ്രൻ, സ്‌പെഷൽ എജുക്കേറ്റർ, ഡവലപ്‌മെന്റ് തെറാപ്പിസ്റ്റ്, എന്റമോളജിസ്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ സമർപ്പിക്കാനും യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ നവംബർ ഒൻപതിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247298/applynow)