---
title: "തലശ്ശേരി ബസ് സ്റ്റാൻ്റിലെ മുൻ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു"
english_title: "thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247410/thalassery"
published_at: "2024-11-05T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a15c94a29a_download_(42).jpeg"
keywords: []
---

# തലശ്ശേരി ബസ് സ്റ്റാൻ്റിലെ മുൻ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു

> **Lead Summary:** **കണ്ണൂർ: **തലശ്ശേരി ബസ് സ്റ്റാൻ്റിലെ മുൻ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു. തലശ്ശേരി, ചോനാടത്തെ ചെള്ളത്ത് ഹൗസിൽ കെ.പവിത്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. പുതിയ ബസ് സ്റ്റാൻ്റിൽ മൂത്രപ്പുരയുടെ സമീപത്തായി ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

## Article Content

**കണ്ണൂർ: **തലശ്ശേരി ബസ് സ്റ്റാൻ്റിലെ മുൻ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു. തലശ്ശേരി, ചോനാടത്തെ ചെള്ളത്ത് ഹൗസിൽ കെ.പവിത്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. പുതിയ ബസ് സ്റ്റാൻ്റിൽ മൂത്രപ്പുരയുടെ സമീപത്തായി ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247410/thalassery)