---
title: "ഫറോക്കിൽ ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247417/kannur"
published_at: "2024-11-05T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a279cb53b6_IMG-20241105-WA0015.jpg"
keywords: []
---

# ഫറോക്കിൽ ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: കണ്ണൂർ – ഷൊർണ്ണൂർ സ്പെഷ്യൽ ട്രെയിൻ എഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി.

## Article Content

കോഴിക്കോട്: കണ്ണൂർ – ഷൊർണ്ണൂർ സ്പെഷ്യൽ ട്രെയിൻ എഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി.

കോഴിക്കോട് ഫറോക്കിൽ വെച്ചാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. എവിടെ നിന്നാണ് അപകടം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല, പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു.അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247417/kannur)