---
title: "കെ വി വി ഇ എസ് കൊട്ടിയൂർ യൂണിറ്റ് വിളംബരജാഥ നടത്തി"
english_title: "KVVES Kottiyoor Unit Held A Procession"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247440/kvves-kottiyoor-unit-held-a-procession"
published_at: "2024-11-05T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a44c4c2844_kvvs.jpg"
keywords: []
---

# കെ വി വി ഇ എസ് കൊട്ടിയൂർ യൂണിറ്റ് വിളംബരജാഥ നടത്തി

> **Lead Summary:** കൊട്ടിയൂർ: ജി എസ് ടി നിയമ ഭേദഗതിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി കെ വി വി ഇ എസ് കൊട്ടിയൂർ യൂണിറ്റ് വിളംബരജാഥ നടത്തി. വാടകയോടൊപ്പം കെട്ടിട ഉടമയ്ക്ക് ജി എസ് ടി രജിസ്ട്രേഷൻ ഇല്ലെങ്കിൽ കൂടി വ്യാപാരി 18% നികുതി അടയ്ക്കണമെന്ന് ജിഎസ്ടി നിയമ ഭേദഗതിക്കെതിരെ നവംബർ ഏഴാം തീയതിയാണ് രാജഭവൻ മാർച്ച്. യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ് സ്വർണ്ണപ്പിള്ളി, ജനറൽ സെക്രട്ടറി കെ എ ജെയും, ട്രഷറർ മത്തായി ഇരിങ്ങോളി, മത്തായി ഇലഞ്ഞിമറ്റം, ജിമേഷ്, എക്സിക്യൂട്ടീവ് മെമ്പർമാർ, യൂത്ത് വിങ്ങ് പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് മെമ്പർമാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

## Article Content

കൊട്ടിയൂർ: ജി എസ് ടി നിയമ ഭേദഗതിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി കെ വി വി ഇ എസ് കൊട്ടിയൂർ യൂണിറ്റ് വിളംബരജാഥ നടത്തി. വാടകയോടൊപ്പം കെട്ടിട ഉടമയ്ക്ക് ജി എസ് ടി രജിസ്ട്രേഷൻ ഇല്ലെങ്കിൽ കൂടി വ്യാപാരി 18% നികുതി അടയ്ക്കണമെന്ന് ജിഎസ്ടി നിയമ ഭേദഗതിക്കെതിരെ നവംബർ ഏഴാം തീയതിയാണ് രാജഭവൻ മാർച്ച്. യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ് സ്വർണ്ണപ്പിള്ളി, ജനറൽ സെക്രട്ടറി കെ എ ജെയും, ട്രഷറർ മത്തായി ഇരിങ്ങോളി, മത്തായി ഇലഞ്ഞിമറ്റം, ജിമേഷ്, എക്സിക്യൂട്ടീവ് മെമ്പർമാർ, യൂത്ത് വിങ്ങ് പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് മെമ്പർമാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247440/kvves-kottiyoor-unit-held-a-procession)