---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247459/kseb"
published_at: "2024-11-06T05:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672aabf070f41_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :കാടാച്ചിറ സെക്ഷനിൽ എൽടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ആറിന് രാവിലെ ഏഴ് മണി മുതൽ ഉച്ച രണ്ട് മണി വരെ ആനപ്പാലം, കിഴക്കുംഭാഗം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

## Article Content

കണ്ണൂർ :കാടാച്ചിറ സെക്ഷനിൽ എൽടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ആറിന് രാവിലെ ഏഴ് മണി മുതൽ ഉച്ച രണ്ട് മണി വരെ ആനപ്പാലം, കിഴക്കുംഭാഗം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247459/kseb)