---
title: "സ്പോട്ട് അഡ്മിഷന്‍"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247461/admission"
published_at: "2024-11-06T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672aad1f37c04_download_(5).jpeg"
keywords: []
---

# സ്പോട്ട് അഡ്മിഷന്‍

> **Lead Summary:** **കണ്ണൂർ** :രണ്ട് വര്‍ഷത്തെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സിന്റെ 2024-26 ബാച്ചിലേക്ക് നവംബര്‍ 11,12 തീയതികളില്‍ സ്പോര്‍ട്ട് അഡ്മിഷന്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് ട്യൂഷന്‍ഫീസ് ഈ-ഗ്രാന്റസ് മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തിലോ 8547126028, 04734 296496 നമ്പറുകളിലോ ലഭിക്കും.

## Article Content

**കണ്ണൂർ** :രണ്ട് വര്‍ഷത്തെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സിന്റെ 2024-26 ബാച്ചിലേക്ക് നവംബര്‍ 11,12 തീയതികളില്‍ സ്പോര്‍ട്ട് അഡ്മിഷന്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് ട്യൂഷന്‍ഫീസ് ഈ-ഗ്രാന്റസ് മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തിലോ 8547126028, 04734 296496 നമ്പറുകളിലോ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247461/admission)