---
title: "അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247462/vacancy"
published_at: "2024-11-06T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672aad6b7c46b_download_(1).jpeg"
keywords: []
---

# അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒഴിവ്

> **Lead Summary:** **കണ്ണൂർ :**സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോം, കണ്ണൂരിലേക്ക് ലൂനാറ്റിക്ക് പ്രിസണേഴ്‌സിനെ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസ്സിന് താഴെയുള്ളതും മെഡിക്കല്‍ കാറ്റഗറി ഷേയ്പ്പ് വണ്‍ ആയതും, എസ്.എസ്.എല്‍.സി പാസ്സായതുമായ വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഇ എസ് എം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.

## Article Content

**കണ്ണൂർ :**സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോം, കണ്ണൂരിലേക്ക് ലൂനാറ്റിക്ക് പ്രിസണേഴ്‌സിനെ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസ്സിന് താഴെയുള്ളതും മെഡിക്കല്‍ കാറ്റഗറി ഷേയ്പ്പ് വണ്‍ ആയതും, എസ്.എസ്.എല്‍.സി പാസ്സായതുമായ വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഇ എസ് എം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247462/vacancy)