---
title: "പാനൂർ നഗരസഭയിലെ പള്ളിക്കുനിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ,ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു"
english_title: "panoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247541/panoor"
published_at: "2024-11-06T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b1b8f5891c_337cc40d-f66b-404c-9bac-ee7568eeaf7f.jpeg"
keywords: []
---

# പാനൂർ നഗരസഭയിലെ പള്ളിക്കുനിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ,ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു

> **Lead Summary:** **പാനൂർ: **പാനൂർ നഗരസഭയിലെ പള്ളിക്കുനിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ,ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു. കെ .മുരളീധരൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 19ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച ഒരു ഹൈമാസ്റ്റ് ലൈറ്റിൻ്റെയും 8 ലോ മാസ്റ്റ് ലൈറ്റിൻ്റെയും ഉദ്ഘാടനം പാനൂർനഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ നിർവഹിച്ചു.

## Article Content

**പാനൂർ: **പാനൂർ നഗരസഭയിലെ പള്ളിക്കുനിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ,ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു. കെ .മുരളീധരൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 19ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച ഒരു ഹൈമാസ്റ്റ് ലൈറ്റിൻ്റെയും 8 ലോ മാസ്റ്റ് ലൈറ്റിൻ്റെയും ഉദ്ഘാടനം പാനൂർനഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ നിർവഹിച്ചു.

നഗരസഭ വൈസ് ചെയർ പേഴ്സൺ പ്രീത അശോക് അധ്യക്ഷ വഹിച്ചു.കെ പി ഹാഷിം,ആവോലം ബഷീർ,എ.എം.രാജേഷ് മാസ്റ്റർ,വി.സുരേന്ദ്രൻ മാസ്റ്റർ,ടി.ടി.രാജൻ മാസ്റ്റർ, ഗോപി കൃഷ്ണൻ,ബാബു മാസ്റ്റർ,എന്നിവർ ആശംസ പ്രസംഗം നടത്തി. വാർഡ് കൗൺസിലർ ബിന്ദു മോനേറത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247541/panoor)