മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു

മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു
Nov 6, 2024 03:22 PM | By Remya Raveendran

ഇരിട്ടി: കേരള സർക്കാർ പായം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക ഇൻ ചാർജ് രേഷ്ന പി.കെ പദ്ധതി വിശദീകരിച്ചു. പി.ടി എ പ്രസിഡണ്ട് സജീഷ് , മദർ പി.ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ്, സ്കൂൾ ലീഡർ ധ്യാൻ വി ആനന്ദ് അധ്യാപകരായ അമിത് ചന്ദ്ര , ഷൗക്കത്തലി കെ , വിൻസി വർഗ്ഗീസ് , അഞ്ജന വി.വി , ബിജില കെ , അർച്ചന പി സംസാരിച്ചു

Madathilharithavidyalayam

Next TV

Related Stories
‘പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തി, മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുവരും’; എം.വി ഗോവിന്ദൻ

Nov 6, 2024 05:15 PM

‘പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തി, മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുവരും’; എം.വി ഗോവിന്ദൻ

‘പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തി, മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുവരും’; എം.വി...

Read More >>
‘ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം, സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം’: വീണാ ജോർജ്

Nov 6, 2024 05:08 PM

‘ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം, സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം’: വീണാ ജോർജ്

‘ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം, സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം’: വീണാ...

Read More >>
‘ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം, സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം’: വീണാ ജോർജ്

Nov 6, 2024 04:58 PM

തളിപ്പറമ്പിൽ  മഞ്ഞപ്പിത്തം റിപ്പോർട്ട്  ചെയ്ത സാഹചര്യത്തിൽ  ഹോട്ടൽ &റസ്റ്ററന്റ് അസോസിയേഷൻ പ്രത്യേകയോഗം ചേർന്നു

Nov 6, 2024 04:08 PM

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ടൽ &റസ്റ്ററന്റ് അസോസിയേഷൻ പ്രത്യേകയോഗം ചേർന്നു

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ടൽ &റസ്റ്ററന്റ് അസോസിയേഷൻ പ്രത്യേകയോഗം...

Read More >>
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Nov 6, 2024 03:25 PM

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു ; പ്രതിയ്ക്ക് 70 വർഷം കഠിന തടവും പിഴയും

Nov 6, 2024 02:55 PM

വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു ; പ്രതിയ്ക്ക് 70 വർഷം കഠിന തടവും പിഴയും

വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു ; പ്രതിയ്ക്ക് 70 വർഷം കഠിന തടവും...

Read More >>
Top Stories