---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247669/kannur"
published_at: "2024-11-07T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c07b945dd7_download_(45).jpeg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ റെയില്‍വെ ഗേറ്റ് അടച്ചിടും. വളപട്ടണം - കണ്ണപുരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ് റോഡ് - അഞ്ചാംപീടിക ( ഇരിണാവ്) ലെവല്‍ ക്രോസ് നവംബര്‍ എട്ടിന് രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : കണ്ണൂരിൽ റെയില്‍വെ ഗേറ്റ് അടച്ചിടും. വളപട്ടണം - കണ്ണപുരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ് റോഡ് - അഞ്ചാംപീടിക ( ഇരിണാവ്) ലെവല്‍ ക്രോസ് നവംബര്‍ എട്ടിന് രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247669/kannur)