സി ബി ഐ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

സി ബി ഐ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
Nov 7, 2024 01:06 PM | By sukanya


സി ബി ഐ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ


കണ്ണൂർ: വാട്ട്സ് ആപ്പ്  വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200/- രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് മൂദ്ഷീർ എന്നയാളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീ‌സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സി ഐ ബിജു പ്രകാശ്, എസ് ഐ പ്രജീഷ്. ടി പി, എ എസ് ഐ ജോതി, സി പി ഒ സുനിൽ എന്നിവർ അടങ്ങിയ പോലീസ് സംഘം ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡ് ആണെന്ന് പറഞ്ഞു വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ ഡ്യൂ  ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടർനന്ന്  പരാതിക്കാരിയെ വാട്ട്സ് ആപ്പ് വഴി സി‌ബി‌ഐ യില്‍ നിന്നാണെന്ന് പറഞ്ഞു വിളിക്കുകയും പരാതിക്കാരിക്കെതിരെ മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു .മേല്‍പരാതിയില്‍ പ്രതിയുടെ അക്കൌണ്ടിലേക്ക് ലഭിച്ച 62,68,200/- രൂപയുമായി ബന്ധപ്പെട്ടാണ് ഈ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്.

kannur

Next TV

Related Stories
ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം ബോർഡ്

Nov 7, 2024 06:36 PM

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം...

Read More >>
വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Nov 7, 2024 04:19 PM

വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍...

Read More >>
കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

Nov 7, 2024 02:25 PM

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്: 3 പ്രതികൾക്കും...

Read More >>
ഹേമ കമ്മിറ്റി റിപ്പോർട്ട്: അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

Nov 7, 2024 01:58 PM

ഹേമ കമ്മിറ്റി റിപ്പോർട്ട്: അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ട്: അമിക്കസ് ക്യൂറിയെ നിയമിച്ച്...

Read More >>
ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ്

Nov 7, 2024 01:56 PM

ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ്...

Read More >>
കോഴിക്കോട് വീട്ടമ്മ മരിച്ചനിലയിൽ; ആഭരണങ്ങൾ മോഷണം പോയി, മരുമകന്‍ കസ്റ്റഡിയില്‍

Nov 7, 2024 01:08 PM

കോഴിക്കോട് വീട്ടമ്മ മരിച്ചനിലയിൽ; ആഭരണങ്ങൾ മോഷണം പോയി, മരുമകന്‍ കസ്റ്റഡിയില്‍

കോഴിക്കോട് വീട്ടമ്മ മരിച്ചനിലയിൽ; ആഭരണങ്ങൾ മോഷണം പോയി, മരുമകന്‍...

Read More >>
Top Stories










News Roundup