ഹേമ കമ്മിറ്റി റിപ്പോർട്ട്: അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ട്: അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
Nov 7, 2024 01:58 PM | By sukanya

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി.

 ഇത് ക്രോഡീകരിക്കാൻ അമിക്വസ് ക്യൂരിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷൻ ബഞ്ച് നിയമിച്ചു. നിയമ നിർമാണത്തിന്‍റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന സർക്കാരിന് കൈമാറാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹേമ കമ്മറ്റി റിപോർട്ടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും സർക്കാർ സമർപ്പിച്ചു.


പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് പരി​ഗണിച്ചത്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31 ന് മുതല്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിയെന്നും കോടതി പറഞ്ഞു. 26 എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ കമ്മിറ്റിക്ക് മൊഴി നൽകിയ 5 പേർ പൊലീസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങൾ പറഞ്ഞതു പോലെയല്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വന്നതെന്ന് മൂന്ന് പേർ പറഞ്ഞതായും എജി അറിയിച്ചു. ഹർജികൾ ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.



Highcourt

Next TV

Related Stories
വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Nov 7, 2024 04:19 PM

വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍...

Read More >>
കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

Nov 7, 2024 02:25 PM

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്: 3 പ്രതികൾക്കും...

Read More >>
ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ്

Nov 7, 2024 01:56 PM

ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ്...

Read More >>
കോഴിക്കോട് വീട്ടമ്മ മരിച്ചനിലയിൽ; ആഭരണങ്ങൾ മോഷണം പോയി, മരുമകന്‍ കസ്റ്റഡിയില്‍

Nov 7, 2024 01:08 PM

കോഴിക്കോട് വീട്ടമ്മ മരിച്ചനിലയിൽ; ആഭരണങ്ങൾ മോഷണം പോയി, മരുമകന്‍ കസ്റ്റഡിയില്‍

കോഴിക്കോട് വീട്ടമ്മ മരിച്ചനിലയിൽ; ആഭരണങ്ങൾ മോഷണം പോയി, മരുമകന്‍...

Read More >>
സി ബി ഐ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

Nov 7, 2024 01:06 PM

സി ബി ഐ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

സി ബി ഐ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ കേസിൽ ഗുജറാത്ത് സ്വദേശി...

Read More >>
മയ്യിൽ എ.എൽപി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു

Nov 7, 2024 11:31 AM

മയ്യിൽ എ.എൽപി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു

മയ്യിൽ എ.എൽപി സ്കൂൾ വിജയോത്സവം...

Read More >>
Top Stories










News Roundup