---
title: "സപ്ലൈകോ വില്പനശാലകൾ അറിയാൻ  മൊബൈൽ ആപ്പുകൾ"
english_title: "Mobile apps for search supplyco "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24780/mobile-apps-for-search-supplyco"
published_at: "2022-02-06T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff81cfc5494_images - 2022-02-06T133735.559.jpeg"
keywords: []
---

# സപ്ലൈകോ വില്പനശാലകൾ അറിയാൻ  മൊബൈൽ ആപ്പുകൾ

> **Lead Summary:** കൊച്ചി: സപ്ലൈകോ വില്പനശാലകൾ തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള മൊബൈൽ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം ആരംഭിച്ചതായി സപ്ലൈകോ അധികൃതർ അറിയിച്ചു.

## Article Content

കൊച്ചി: സപ്ലൈകോ വില്പനശാലകൾ തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള മൊബൈൽ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം ആരംഭിച്ചതായി സപ്ലൈകോ അധികൃതർ അറിയിച്ചു.

ട്രാക്ക് സപ്ലൈകോ (TRACKSUPPLYCO), ഫീഡ്ബാക്ക് സപ്ലൈകോ (FEEDBACK SUPPLYCO) എന്നിവയാണ് ആപ്ലിക്കേഷനുകൾ. www.supplycokerala.com വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24780/mobile-apps-for-search-supplyco)