---
title: "കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോറിക്ഷകൾ മീറ്റർ ചാർജ് മാത്രം: ആർടിഒ"
english_title: "kannur  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247868/kannur"
published_at: "2024-11-08T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672d9d8bd882a_download_(47).jpeg"
keywords: []
---

# കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോറിക്ഷകൾ മീറ്റർ ചാർജ് മാത്രം: ആർടിഒ

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോറിക്ഷകൾ മീറ്റർ ചാർജ് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും ടൗൺ പരിധിക്ക് പുറത്തുപോകുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള അഡീഷണൽ ചാർജ് കൂടി ഈടാക്കാമെന്നുമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനമായി അറിയിച്ചതെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

## Article Content

**കണ്ണൂർ:** കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോറിക്ഷകൾ മീറ്റർ ചാർജ് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും ടൗൺ പരിധിക്ക് പുറത്തുപോകുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള അഡീഷണൽ ചാർജ് കൂടി ഈടാക്കാമെന്നുമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനമായി അറിയിച്ചതെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247868/kannur)