---
title: "എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം:  പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍  വിധി ഇന്ന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247909/kannur"
published_at: "2024-11-08T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672d9c148840f_download_(30).jpeg"
keywords: []
---

# എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം:  പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍  വിധി ഇന്ന്

> **Lead Summary:** **കണ്ണൂർ **: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നിര്‍ണായക വിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഹര്‍ജിയില്‍ കോടതി നേരത്തെ വിശദമായ വാദം കേട്ടിരുന്നു. കേസില്‍ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിവ്യ.

## Article Content

**കണ്ണൂർ **: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നിര്‍ണായക വിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഹര്‍ജിയില്‍ കോടതി നേരത്തെ വിശദമായ വാദം കേട്ടിരുന്നു. കേസില്‍ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിവ്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247909/kannur)