---
title: "പി.പി ദിവ്യയ്ക്ക് ജാമ്യം"
english_title: "Ppdivya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247925/ppdivya"
published_at: "2024-11-08T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672da6d18d7a1_IMG-20241108-WA0022.jpg"
keywords: []
---

# പി.പി ദിവ്യയ്ക്ക് ജാമ്യം

> **Lead Summary:** തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി.പി ദിവ്യയ്ക്ക് ജാമ്യം.

## Article Content

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി.പി ദിവ്യയ്ക്ക് ജാമ്യം.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പി.പി ദിവ്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247925/ppdivya)