---
title: "കൂത്തുപറമ്പ് നഗരസഭ മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ വാരാചരണം സംഘടിപ്പിച്ചു"
english_title: "Koothuparambanagarasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247972/koothuparambanagarasabha"
published_at: "2024-11-08T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dcef9c26bd_1000036517.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭ മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ വാരാചരണം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്തുപറമ്പ് നഗരസഭ മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ വാരാചരണം നവംബർ ഒന്നു മുതൽ 7 വരെ സംഘടിപ്പിച്ചു. വി കെ സി ഹാളിൽ നടന്ന പരിപാടിയിൽ കൂത്തുപറമ്പ് ഗവൺമെൻറ് ഹൈസ്കൂൾ മലയാള അധ്യാപകൻ അസീസ് നല്ല വീട്ടിൽ വിഷയാവതരണം നടത്തി.

## Article Content

**കൂത്തുപറമ്പ് : **കൂത്തുപറമ്പ് നഗരസഭ മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ വാരാചരണം നവംബർ ഒന്നു മുതൽ 7 വരെ സംഘടിപ്പിച്ചു. വി കെ സി ഹാളിൽ നടന്ന പരിപാടിയിൽ കൂത്തുപറമ്പ് ഗവൺമെൻറ് ഹൈസ്കൂൾ മലയാള അധ്യാപകൻ അസീസ് നല്ല വീട്ടിൽ വിഷയാവതരണം നടത്തി.

നഗരസഭ ഹെഡ് ക്ലർക്ക് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ അബ്ദുൽസത്താറ്, പി വി ബാലകൃഷ്ണൻ മാസ്റ്റർ, സുധീർകുമാർ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247972/koothuparambanagarasabha)