---
title: "ഭിന്നശേഷിക്കർക്കുള്ള സഹായ ഉപകരണങ്ങളുടെ ആവശ്യകത നിർണ്ണയ ക്യാമ്പ്  നടന്നു"
english_title: "Condectcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247979/condectcamp"
published_at: "2024-11-08T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dd64c744fc_1000036537.jpg"
keywords: []
---

# ഭിന്നശേഷിക്കർക്കുള്ള സഹായ ഉപകരണങ്ങളുടെ ആവശ്യകത നിർണ്ണയ ക്യാമ്പ്  നടന്നു

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കർക്കുള്ള സഹായ ഉപകരണങ്ങളുടെ ആവശ്യകത നിർണ്ണായ ക്യാമ്പ് തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ വച്ച് നടന്നു.നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കർക്കുള്ള സഹായ ഉപകരണങ്ങളുടെ ആവശ്യകത നിർണ്ണായ ക്യാമ്പ് തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ വച്ച് നടന്നു.നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

ഡോക്ടറുടെ പരിശോധനക്ക് ശേഷം ഉപകരണങ്ങൾ ആവശ്യമുള്ളവരുടെ ലിസ്റ്റ് നഗരസഭക്ക്‌ കൈമാറും തുടർന്ന് നഗരസഭ ഉപകരണങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി റജില,പി പി മുഹമ്മദ്‌ നിസാർ, നഗരസഭ സെക്രട്ടറി കെ പി സുബൈർ, ഡോ. സുരേഷ് ബാബു, കെ സ്മിത, രാജി നന്ദകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247979/condectcamp)