---
title: "ചുങ്കക്കുന്ന്  ഗവ യുപി സ്കൂൾ  ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി"
english_title: "Chungakkunnugups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248003/chungakkunnugups"
published_at: "2024-11-08T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ded1f03eee_1000036578.jpg"
keywords: []
---

# ചുങ്കക്കുന്ന്  ഗവ യുപി സ്കൂൾ  ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി

> **Lead Summary:** **ചുങ്കക്കുന്ന് : **ഗവ യുപി സ്കൂൾ ചുങ്കക്കുന്ന് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ശ്രീ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയി നമ്പുടാകം ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.

## Article Content

**ചുങ്കക്കുന്ന് : **ഗവ യുപി സ്കൂൾ ചുങ്കക്കുന്ന് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ശ്രീ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയി നമ്പുടാകം ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.

പഞ്ചായത്തഗം  മിനി പൊട്ടുങ്കൽ, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ  അനിത പി, എസ് എം സി പ്രസിഡണ്ട്  ജസ്റ്റിൻ ജെയിംസ്, എം പിടിഎ പ്രസിഡണ്ട്  സിന്ധു മാതിരം പള്ളിൽ എന്നിവ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ  ഇ ആർ വിജയൻ, സീനിയർ അസിസ്റ്റൻറ്  ഷാവു കെ വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248003/chungakkunnugups)