---
title: "ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു സാംസണ് സെഞ്ചുറി"
english_title: "sanju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248090/sanju"
published_at: "2024-11-09T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672eb98661557_5a3c10c4-d741-4a4e-9c78-68ee1a91a130.jpeg"
keywords: []
---

# ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു സാംസണ് സെഞ്ചുറി

> **Lead Summary:** ബംഗ്ലാദേശിനെതിരെ നിർത്തിയിടത്ത് നിന്നും വെടിക്കെട്ട് തുടർന്ന് സഞ്ജു സാംസൺ. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്.

## Article Content

ബംഗ്ലാദേശിനെതിരെ നിർത്തിയിടത്ത് നിന്നും വെടിക്കെട്ട് തുടർന്ന് സഞ്ജു സാംസൺ. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു ..മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. എന്നാൽ പ്രോട്ടീസ് ക്യാപ്റ്റൻ മാർക്രത്തിന്റെ ഈ പ്രതീക്ഷളെ കീറി കളയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248090/sanju)