---
title: " കിണവക്കലിൽ ദർസ് വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് മാരകമായി പൊള്ളലേൽപിച്ച അധ്യാപകൻ അറസ്റ്റിൽ"
english_title: " Teacher Arrested For Fatally Burning Dars Student "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248134/teacher-arrested-for-fatally-burning-dars-student"
published_at: "2024-11-09T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672eee89732c8_A_News_photo_5.jpg"
keywords: []
---

#  കിണവക്കലിൽ ദർസ് വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് മാരകമായി പൊള്ളലേൽപിച്ച അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** കൂത്തുപറമ്പ്: കിണവക്കലിൽ ദർസ് വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് മാരകമായി പൊള്ളലേൽപിച്ച അധ്യാപകൻ അറസ്റ്റിൽ. ദർസ് അധ്യാപകൻ താനൂർ സ്വദേശി ഉമൈർ അഷ്റഫിനെയാണ് കണ്ണവം ഇൻസ്പെക്ടർ കെവി ഉമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദ്വാർത്ഥിയുടെ രഹസ്യ ഭാഗത്ത് പച്ചമുളക് അരച്ച് തേച്ച് പീഡിപ്പിച്ചതായും പരാതി ഉണ്ടായിരുന്നു. 

## Article Content

കൂത്തുപറമ്പ്: കിണവക്കലിൽ ദർസ് വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് മാരകമായി പൊള്ളലേൽപിച്ച അധ്യാപകൻ അറസ്റ്റിൽ. ദർസ് അധ്യാപകൻ താനൂർ സ്വദേശി ഉമൈർ അഷ്റഫിനെയാണ് കണ്ണവം ഇൻസ്പെക്ടർ കെവി ഉമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദ്വാർത്ഥിയുടെ രഹസ്യ ഭാഗത്ത് പച്ചമുളക് അരച്ച് തേച്ച് പീഡിപ്പിച്ചതായും പരാതി ഉണ്ടായിരുന്നു. 

സംഭവത്തിന് ശേഷം കർണാടകയിലേക്ക് മുങ്ങിയ പ്രതി നാട്ടിൽ എത്തിയെന്ന വിവരത്തെ തുടർന്ന് കണ്ണവം പോലീസ് എത്തി പിടികൂടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248134/teacher-arrested-for-fatally-burning-dars-student)