---
title: "കണ്ണൂർ ജില്ലയിൽ 1442 പേർക്ക്   കൂടി കോവിഡ്"
english_title: "Covid 19 update  kannur feb 6 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24821/covid-19-update-kannur-feb-6"
published_at: "2022-02-06T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ffc7f4c6a88_images - 2022-02-06T183653.170.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 1442 പേർക്ക്   കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി ആറ് ഞായറാഴ്ച 1442 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1976 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി ആറ് ഞായറാഴ്ച 1442 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1976 പേർ നെഗറ്റീവായി.

ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5590. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2573000.

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 337623.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24821/covid-19-update-kannur-feb-6)