---
title: "മട്ടന്നൂർ സഹിന തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് രണ്ട് പേർക്ക് പരിക്ക്"
english_title: "Water Tank Collapses At Sahina Theatre In Mattannur, Two Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248292/water-tank-collapses-at-sahina-theatre-in-mattannur-two-injured"
published_at: "2024-11-09T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f8ae1b4c51_sahina.jpg"
keywords: []
---

# മട്ടന്നൂർ സഹിന തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** മട്ടന്നൂർ സഹിന തിയേറ്ററിൽൽ വാട്ടർ ടാങ്ക് തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. സിനിമ കാണാൻ എത്തിയ രണ്ടു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ലക്കി ഭാസ്‌ക്കർ സിനിമ നടന്നു കൊണ്ടിരിക്കെ വാട്ടർ ടാങ്ക് തകർന്ന് തിയേറ്ററിനകത്ത് വീഴുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

മട്ടന്നൂർ സഹിന തിയേറ്ററിൽൽ വാട്ടർ ടാങ്ക് തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. സിനിമ കാണാൻ എത്തിയ രണ്ടു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ലക്കി ഭാസ്‌ക്കർ സിനിമ നടന്നു കൊണ്ടിരിക്കെ വാട്ടർ ടാങ്ക് തകർന്ന് തിയേറ്ററിനകത്ത് വീഴുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248292/water-tank-collapses-at-sahina-theatre-in-mattannur-two-injured)