---
title: "ഇരിട്ടി വളവുപാറയിൽ ബൈക്ക്  അപകടം: യുവാവ് മരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248325/iritty"
published_at: "2024-11-10T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67302cefe86fd_IMG-20241110-WA0004.jpg"
keywords: []
---

# ഇരിട്ടി വളവുപാറയിൽ ബൈക്ക്  അപകടം: യുവാവ് മരിച്ചു 

> **Lead Summary:** **ഇരിട്ടി**: വളവുപാറയിൽ ബൈക്ക് നിർത്തിയിട്ട ലോറിയിലിടിച്ച് യുവാവ് മരണപ്പെട്ടു. യുവാവ് മാടത്തിൽ സ്വദേശിയാണ്. വളവുപാറയിലെ ഉമ്മറിൻ്റെ ഹോട്ടലിനു സമീപം നിർത്തിയിട്ട ലോറിയിലിടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്

## Article Content

**ഇരിട്ടി**: വളവുപാറയിൽ ബൈക്ക് നിർത്തിയിട്ട ലോറിയിലിടിച്ച് യുവാവ് മരണപ്പെട്ടു. യുവാവ് മാടത്തിൽ സ്വദേശിയാണ്. വളവുപാറയിലെ ഉമ്മറിൻ്റെ ഹോട്ടലിനു സമീപം നിർത്തിയിട്ട ലോറിയിലിടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248325/iritty)