തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചു: അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചു: അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു
Nov 10, 2024 01:21 PM | By sukanya

ആലപ്പുഴ : അബദ്ധത്തില്‍ എലിവിഷം അകത്ത് ചെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടില്‍ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു.

എന്നാല്‍ വൈകീട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടി വിഷം ചേര്‍ത്തതറിയാത തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥിനിയുടെ മുത്തശ്ശിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്തതിനു പിന്നാലെ ശരീരം തളര്‍ന്ന് ചികിത്സയിലാണ്. കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Died

Next TV

Related Stories
തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

Jun 1, 2025 04:49 PM

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ്...

Read More >>
കേരളത്തിൽ വീണ്ടും കൊവിഡ് മരണം!  24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

Jun 1, 2025 04:15 PM

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ്...

Read More >>
 മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു

Jun 1, 2025 04:08 PM

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം...

Read More >>
വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

Jun 1, 2025 03:51 PM

വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട്...

Read More >>
ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

Jun 1, 2025 03:07 PM

ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം...

Read More >>
രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ

Jun 1, 2025 02:49 PM

രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ

രാസ ലഹരിയുമായി യുവാവ്...

Read More >>
Top Stories










News Roundup