---
title: "പെരുമ്പാവൂരിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു"
english_title: "Perumbavoormurder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248396/perumbavoormurder"
published_at: "2024-11-10T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67307740c47a5_1000036936.jpg"
keywords: []
---

# പെരുമ്പാവൂരിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

> **Lead Summary:** **കൊച്ചി : **പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു. പ്ലൈവുഡ്‌ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുഹർ അലിയാണ് ഭാര്യ ഫരീദ ബീഗത്തെ കൊലപ്പെടുത്തിയത്. ഇരുവരും അസം സ്വദേശികളാണ്. വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**കൊച്ചി : **പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു. പ്ലൈവുഡ്‌ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുഹർ അലിയാണ് ഭാര്യ ഫരീദ ബീഗത്തെ കൊലപ്പെടുത്തിയത്. ഇരുവരും അസം സ്വദേശികളാണ്. വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248396/perumbavoormurder)