---
title: "സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി"
english_title: "Medicalcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248429/medicalcamp"
published_at: "2024-11-10T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67309fad4e0be_1000036981.jpg"
keywords: []
---

# സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി

> **Lead Summary:** **കണിച്ചാർ : **ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയവും ഇരിട്ടി ഡി.ഡി.ആർ.സി ലാബും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി.അനുഗ്രഹവായനശാലയിൽ നടത്തിയ മെഡിക്കൽ ക്യാംപ് കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാർ : **ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയവും ഇരിട്ടി ഡി.ഡി.ആർ.സി ലാബും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി.അനുഗ്രഹവായനശാലയിൽ നടത്തിയ മെഡിക്കൽ ക്യാംപ് കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.

അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ .എ, അദ്ധ്യക്ഷത വഹിച്ചു.ഡി.ഡി.ആർ സി. ലാബ് എക്സിക്യുട്ടീവ് ഓഫീസർ നിഖിൽ, ജീവനക്കാരായ അനുഗ്രഹ, ആതിര,, അഫ്ളഹ് വായനശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷിജു. ഇ.കെ, സജി.പി.കെ.പ്രിൻസി ബൈജു, ജോൺസൺ.പി.വി. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248429/medicalcamp)