---
title: "കി ഫ പ്രതിഷേധറാലി നടത്തി"
english_title: "Kifa "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248461/kifa"
published_at: "2024-11-10T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730d7f1bfb58_IMG-20241110-WA0024.jpg"
keywords: []
---

# കി ഫ പ്രതിഷേധറാലി നടത്തി

> **Lead Summary:** കോഴിക്കോട്:ഇ എസ് എ വിഷയത്തിൽ സർക്കാർ ഒളിച്ചുകളിക്കെതിരെ കി ഫ പ്രതിഷേധറാലി നടത്തി.ഇ എസ് എ വിഷയത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന ഒളിച്ചുകളിക്കെതിരെ കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ സമര കേരളം പരിപാടി ചെമ്പനോടയിൽ കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

കോഴിക്കോട്:ഇ എസ് എ വിഷയത്തിൽ സർക്കാർ ഒളിച്ചുകളിക്കെതിരെ കി ഫ പ്രതിഷേധറാലി നടത്തി.ഇ എസ് എ വിഷയത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന ഒളിച്ചുകളിക്കെതിരെ കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ സമര കേരളം പരിപാടി ചെമ്പനോടയിൽ കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.

നൂറുകണക്കിന് കർഷകർ അണിചേർന്ന പ്രധിഷേധ മാർച്ചിന് ശേഷം ചെമ്പനോട അങ്ങാടിയിൽ പൊതുസമ്മേളനം നടന്നു.

കിഫാ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ മനോജ് കുംബ്ലാനിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിനേഷ് പുതു കുളങ്ങര, ജിമ്മി ജോർജ് , ബിനോയ്‌ ജോർജ്, ബെന്നി എടത്തിൽ, തോമസ് കെ ഡി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248461/kifa)