---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248480/kseb"
published_at: "2024-11-11T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731445022685_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** നവംബർ 11 തിങ്കളാഴ്ച എൽടി ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ എളയാവൂർ ടെമ്പിൾ, ഫ്‌ലവേഴ്‌സ് ടി വി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ 12 മണി വരെയും ഷെൽട്ടേഴ്സ് ക്ലബ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ച മൂന്ന് മണി വരെയും വൈദ്യുതി തൂൺ മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ മില്ലർ റോഡിൽ രാവിലെ 10 മണി മുതൽ ഉച്ച ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

നവംബർ 11 തിങ്കളാഴ്ച എൽടി ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ എളയാവൂർ ടെമ്പിൾ, ഫ്‌ലവേഴ്‌സ് ടി വി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ 12 മണി വരെയും ഷെൽട്ടേഴ്സ് ക്ലബ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ച മൂന്ന് മണി വരെയും വൈദ്യുതി തൂൺ മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ മില്ലർ റോഡിൽ രാവിലെ 10 മണി മുതൽ ഉച്ച ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248480/kseb)