---
title: "പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന്"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248481/kannur"
published_at: "2024-11-11T05:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673144beaaee2_download_(19).jpeg"
keywords: []
---

# പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന്

> **Lead Summary:** **കണ്ണൂർ: **പൈതൃകസംരക്ഷണത്തിൽ മ്യൂസിയങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മ്യൂസിയം, മൃഗശാലാ വകുപ്പിന്റെ പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന് രാവിലെ 10 മണിക്ക് കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. ഇതിന്റെ ആലോചനായോഗം നവംബർ 12ന് ഉച്ച രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് മിനിഹാളിൽ ചേരും.

## Article Content

**കണ്ണൂർ: **പൈതൃകസംരക്ഷണത്തിൽ മ്യൂസിയങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മ്യൂസിയം, മൃഗശാലാ വകുപ്പിന്റെ പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന് രാവിലെ 10 മണിക്ക് കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. ഇതിന്റെ ആലോചനായോഗം നവംബർ 12ന് ഉച്ച രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് മിനിഹാളിൽ ചേരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248481/kannur)