---
title: "പേരാവൂർ മണ്ഡലം വെൽഫെയർപാർട്ടി സമ്മേളനം"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248514/peravoor"
published_at: "2024-11-11T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67318e377b697_IMG-20241111-WA0005.jpg"
keywords: []
---

# പേരാവൂർ മണ്ഡലം വെൽഫെയർപാർട്ടി സമ്മേളനം

> **Lead Summary:** ഇരിട്ടി: പേരാവൂർ മണ്ഡലം വെൽഫെയർ പാർട്ടി സമ്മേളനം വെൽപാർട്ടി സംസ്ഥാന ജനറൽ കൗൺസിലർ മെമ്പർ മുഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.അബ്ദൂൽ ഖാദർ അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: പേരാവൂർ മണ്ഡലം വെൽഫെയർ പാർട്ടി സമ്മേളനം വെൽപാർട്ടി സംസ്ഥാന ജനറൽ കൗൺസിലർ മെമ്പർ മുഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.അബ്ദൂൽ ഖാദർ അധ്യക്ഷത വഹിച്ചു.

പുതിയഭാരവാഹികളായി കെ.പി.അബ്ദുൽഖാദർ(പ്രസിഡന്റ്), എം.കെ.അബ്ദുൽ റഹിമാൻ(സെക്രട്ടറി), പി.വി.സാബിറ (ട്രഷർ), ടി.പി.സിദ്ദീഖ് (വൈ.പ്രസിഡന്റ്.), ബഷീർ ഉളിയിൽ (ജോ.സിക്രട്ടറി) എന്നിവരെ തിരഞ്ഞടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248514/peravoor)