---
title: "ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടിയിൽ ജൈവവൈവിദ്ധ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248716/iritty"
published_at: "2024-11-12T04:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673292dec43a9_a477f0db-1526-4b26-875d-f4dfec9f8e1e.jpeg"
keywords: []
---

# ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടിയിൽ ജൈവവൈവിദ്ധ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവ വൈവിദ്ധ്യ ബോധവല്‍ക്കരണ സെമിനാര്‍ ഓയിസ്‌ക ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ബേസില്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ഷാലു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഓയിസ്‌ക ഇരിട്ടി ചാപ്റ്റര്‍ സെക്രട്ടറി ഡോ.ജി.ശിവരാമകൃഷ്ണന്‍, ഷിജോ ജോര്‍ജ്, എം.വി.അഗസ്റ്റിന്‍, ജെസ്സി ബാബു എന്നിവര്‍ സംസാരിച്ചു. മലബാര്‍ അവര്‍നെസ്സ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടര്‍ സെക്രട്ടറി ഡോ.വി.രോഷ്‌നാഥ് രമേശ് ക്ലാസ്സ് നയിച്ചു.

## Article Content

**ഇരിട്ടി**: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവ വൈവിദ്ധ്യ ബോധവല്‍ക്കരണ സെമിനാര്‍ ഓയിസ്‌ക ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ബേസില്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ഷാലു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഓയിസ്‌ക ഇരിട്ടി ചാപ്റ്റര്‍ സെക്രട്ടറി ഡോ.ജി.ശിവരാമകൃഷ്ണന്‍, ഷിജോ ജോര്‍ജ്, എം.വി.അഗസ്റ്റിന്‍, ജെസ്സി ബാബു എന്നിവര്‍ സംസാരിച്ചു. മലബാര്‍ അവര്‍നെസ്സ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടര്‍ സെക്രട്ടറി ഡോ.വി.രോഷ്‌നാഥ് രമേശ് ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248716/iritty)