---
title: "വീരാജ്പേട്ടയിൽ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവർ വള്ളിത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248717/iritty"
published_at: "2024-11-12T04:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673299f55b328_Screenshot_2024-11-12_052704.jpg"
keywords: []
---

# വീരാജ്പേട്ടയിൽ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവർ വള്ളിത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **ഇരിട്ടി **: വീരാജ്പേട്ട അയ്യപ്പൻ അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി 100 അടി താഴ്ചയിൽ വീടിന് മുകളിലേക്ക് മറിഞ്ഞത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക് . വള്ളിത്തോട് കേളൻപീടിക സ്വദേശി പ്രവീണിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു അപകടം . ഭദ്രാവതിയിൽ നിന്നും വള്ളിത്തോട് ഭാഗത്തേക്ക് നെല്ല് കയറ്റിവരികയായിരുന്ന ലോറി യാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത് .

## Article Content

**ഇരിട്ടി **: വീരാജ്പേട്ട അയ്യപ്പൻ അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി 100 അടി താഴ്ചയിൽ വീടിന് മുകളിലേക്ക് മറിഞ്ഞത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക് . വള്ളിത്തോട് കേളൻപീടിക സ്വദേശി പ്രവീണിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു അപകടം . ഭദ്രാവതിയിൽ നിന്നും വള്ളിത്തോട് ഭാഗത്തേക്ക് നെല്ല് കയറ്റിവരികയായിരുന്ന ലോറി യാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248717/iritty)