---
title: "കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ശുശ്രൂഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248811/kannur"
published_at: "2024-11-12T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673308353c4bf_64d106c7-e05b-41c5-b0be-96ee215f7f14.jpeg"
keywords: []
---

# കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ശുശ്രൂഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** **കണ്ണൂർ **: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ശുശ്രൂഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പെരുന്താറ്റില്‍ വലിയ പറമ്പ് എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് നടന്നത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ:ആര്‍.എല്‍.സംഗീതഉദ്ഘാടനം ചെയ്തു.ടി.പി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.ഇ. ദേവദാസ്,കെ.സുധീര്‍, കെ.പത്മാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗം ഡോ:ഫാരിസ് മുഹമ്മദ് പ്രഥമ ശുശ്രൂഷ ക്ലാസ്സെടുത്തു.

## Article Content

**കണ്ണൂർ **: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ശുശ്രൂഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പെരുന്താറ്റില്‍ വലിയ പറമ്പ് എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് നടന്നത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ:ആര്‍.എല്‍.സംഗീതഉദ്ഘാടനം ചെയ്തു.ടി.പി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.ഇ. ദേവദാസ്,കെ.സുധീര്‍, കെ.പത്മാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗം ഡോ:ഫാരിസ് മുഹമ്മദ് പ്രഥമ ശുശ്രൂഷ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248811/kannur)