---
title: "കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു"
english_title: "The logo has been released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248880/the-logo-has-been-released"
published_at: "2024-11-12T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67334b7e5abaa_WhatsApp_Image_2024-11-12_at_15.37.48.jpg"
keywords: []
---

# കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം നടന്നു. തളിപ്പറമ്പ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ദിനേശൻ കൊതേരി പ്രകാശനം ചെയ്തു.

## Article Content

കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം നടന്നു. തളിപ്പറമ്പ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ദിനേശൻ കൊതേരി പ്രകാശനം ചെയ്തു.

സംഘാടക സമിതി വൈസ് ചെയർമാൻ എൻ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.കെ. ദിനേശൻ ചിറക്കൽ, പി.കെ. ശ്രീപ്രകാശ്, കെ. സുനിൽ, ജനാർദനൻ കണ്ണോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248880/the-logo-has-been-released)