---
title: "റെയിൽവെ ഗേറ്റുകൾ അടച്ചിടും"
english_title: "thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248972/thalassery"
published_at: "2024-11-13T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67340c4800627_download_(45).jpeg"
keywords: []
---

# റെയിൽവെ ഗേറ്റുകൾ അടച്ചിടും

> **Lead Summary:** **തലശ്ശേരി**:തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ എൻ എച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് നവംബർ 14ന് രാവിലെ എട്ട് മുതൽ 15 ന് രാത്രി 11 വരെയും എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലെവൽ ക്രോസ് നവംബർ 16ന് രാവിലെ എട്ട് മുതൽ 17ന് രാത്രി 11 വരെയും എടക്കാട-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ് മിൽ) ലെവൽ ക്രോസ് നവംബർ 18 ന് രാവിലെ എട്ട് മുതൽ 21 ന് രാത്രി 11 മണിവരെയും അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു

## Article Content

**തലശ്ശേരി**:തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ എൻ എച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് നവംബർ 14ന് രാവിലെ എട്ട് മുതൽ 15 ന് രാത്രി 11 വരെയും എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലെവൽ ക്രോസ് നവംബർ 16ന് രാവിലെ എട്ട് മുതൽ 17ന് രാത്രി 11 വരെയും എടക്കാട-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ് മിൽ) ലെവൽ ക്രോസ് നവംബർ 18 ന് രാവിലെ എട്ട് മുതൽ 21 ന് രാത്രി 11 മണിവരെയും അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248972/thalassery)