---
title: "അധ്യാപക നിയമനം"
english_title: "appionment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248973/appionment"
published_at: "2024-11-13T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673417d2d065c_download_(14).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** **കണ്ണൂർ :**ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ച പരിമിതർ/കേൾവി പരിമിതർ എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട റീജിയണൽ പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നവംബർ 16 നകം പേര് രജിസ്റ്റർ ചെയ്യണം. വിഷയങ്ങൾ: ജ്യോഗ്രഫി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി, കെമിസ്ട്രി, സുവോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, അറബിക്, കമ്പ്യൂട്ടർ സയൻസ്

## Article Content

**കണ്ണൂർ :**ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ച പരിമിതർ/കേൾവി പരിമിതർ എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട റീജിയണൽ പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നവംബർ 16 നകം പേര് രജിസ്റ്റർ ചെയ്യണം. വിഷയങ്ങൾ: ജ്യോഗ്രഫി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി, കെമിസ്ട്രി, സുവോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, അറബിക്, കമ്പ്യൂട്ടർ സയൻസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248973/appionment)