---
title: "ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249012/aralam"
published_at: "2024-11-13T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67343f9e341e7_IMG-20241113-WA0012.jpg"
keywords: []
---

# ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **ആറളം**: ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് എ കെ എസ് പ്രതിഷേധ മാർച്ച് നടത്തി. ആനമതിൽ നിർമ്മാണം പൂർത്തീകരിക്കുക, പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സി പി ഐ എം ജില്ല കമ്മറ്റി അംഗം കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു‌.

## Article Content

**ആറളം**: ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് എ കെ എസ് പ്രതിഷേധ മാർച്ച് നടത്തി. ആനമതിൽ നിർമ്മാണം പൂർത്തീകരിക്കുക, പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സി പി ഐ എം ജില്ല കമ്മറ്റി അംഗം കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249012/aralam)