---
title: "സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249018/goldrate"
published_at: "2024-11-13T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734457117e10_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്

> **Lead Summary:** **തിരുവനന്തപുരം** :സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്.പവന്‍ 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1080 രൂപയുടെ വലിയ ഇടിവ് ഉണ്ടായിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56,360 രൂപയാണ്.

## Article Content

**തിരുവനന്തപുരം** :സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്.പവന്‍ 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1080 രൂപയുടെ വലിയ ഇടിവ് ഉണ്ടായിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56,360 രൂപയാണ്.

ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായി സ്വര്‍ണവില താഴേക്കാണ്. ശനിയാഴ്ച 80 രൂപയും തിങ്കളാഴ്ച 440 രൂപയും, കുറഞ്ഞിരുന്നു. ഇതോടെ അഞ്ച് ദിവസംകൊണ്ട് മാത്രം സ്വര്‍ണവിപണിയില്‍ 1920 രൂപയാണ് പവന് കുറഞ്ഞത്. വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് വിലയിടിവ് നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249018/goldrate)