ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ വിധി

ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ വിധി
Nov 13, 2024 02:06 PM | By Remya Raveendran

കോഴിക്കോട്: ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധിച്ചു. വടകര പതിയാരക്കര വണ്ടായിയില്‍ സുമിതയ്ക്ക് (33) വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിയുടെ ഉത്തരവ്.31,62,965 രൂപ നഷ്ടപരിഹാര തുകയ്‌ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. 2021 ഒക്ടോബര്‍ 29ന് ദേശീയ പാതയിലെ നാരായണ നഗരം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഭര്‍ത്താവ് രൂപേഷ് കുമാറിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുമിതയെ ഇതുവഴിയെത്തിയ സ്വകാര്യ ബസാണ് ഇടിച്ചു തെറിപ്പിച്ചത്.



Courtorderofaccident

Next TV

Related Stories
അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Nov 14, 2024 12:52 PM

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത്...

Read More >>
വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

Nov 14, 2024 12:23 PM

വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷി...

Read More >>
ശബരിമല സർവീസ്:  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

Nov 14, 2024 12:17 PM

ശബരിമല സർവീസ്: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

ശബരിമല സർവീസ്: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി...

Read More >>
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാധ്യമങ്ങൾക്ക് കളക്ടറുടെ വിലക്ക്

Nov 14, 2024 12:07 PM

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാധ്യമങ്ങൾക്ക് കളക്ടറുടെ വിലക്ക്

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാധ്യമങ്ങൾക്ക് കളക്ടറുടെ...

Read More >>
ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം; ഒരു മാസത്തിനിടെ 8 മരണം

Nov 14, 2024 11:48 AM

ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം; ഒരു മാസത്തിനിടെ 8 മരണം

ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം; ഒരു മാസത്തിനിടെ 8...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം:  പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

Nov 14, 2024 11:43 AM

എഡിഎം നവീൻ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ...

Read More >>
Top Stories










News Roundup