---
title: "എ കെ എസ് ന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "Aksmarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249092/aksmarch"
published_at: "2024-11-13T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734817c9b231_1000037301.jpg"
keywords: []
---

# എ കെ എസ് ന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **എ കെ എസ്ന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു. ആന മതിൽ നിർമ്മാണം ഉടൻ പൂർത്തിയാക്കുക. ആന മതിൽ നിമ്മാണത്തിന് തടസം നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുക . പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് ആറളം പട്ടികവർഗ്ഗ പുനരുദ്ധരണ മിഷൻ ഓഫീസിലേക്ക് പ്രതിക്ഷേത മാർച്ച് ധർണയും സംഘടിപ്പിച്ചത്.

## Article Content

**ഇരിട്ടി : **എ കെ എസ്ന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു. ആന മതിൽ നിർമ്മാണം ഉടൻ പൂർത്തിയാക്കുക. ആന മതിൽ നിമ്മാണത്തിന് തടസം നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുക . പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് ആറളം പട്ടികവർഗ്ഗ പുനരുദ്ധരണ മിഷൻ ഓഫീസിലേക്ക് പ്രതിക്ഷേത മാർച്ച് ധർണയും സംഘടിപ്പിച്ചത്.

പ്രതിഷേധ മാർച്ച് ധർണയും സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എ കെ എസ് ഏരിയ പ്രസിഡന്റ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു . കെ.എ. ജോസ്, എ കെ എസ് ജില്ലാ സെക്രട്ടറി കെ. മോഹനൻ , ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശൻ , പി.കെ. രാമചന്ദ്രൻ , കോട്ടി കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249092/aksmarch)