---
title: "ഇരിട്ടി പൈഞ്ചേരി മുക്കിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249126/iritty"
published_at: "2024-11-13T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734b92340018_Screenshot_2024-11-13_195808.jpg"
keywords: []
---

# ഇരിട്ടി പൈഞ്ചേരി മുക്കിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം

> **Lead Summary:** **ഇരിട്ടി**:**ഇരിട്ടി** പൈഞ്ചേരി മുക്കിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ബുധനാഴ്ചയാണ് ഉച്ചയോടെയാണ് അപകടം നടന്നത്.

## Article Content

**ഇരിട്ടി**:**ഇരിട്ടി** പൈഞ്ചേരി മുക്കിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ബുധനാഴ്ചയാണ് ഉച്ചയോടെയാണ് അപകടം നടന്നത്.

റോഡരികിൽ ഉണ്ടായിരുന്ന സോമനെ ഇടിച്ച ശേഷം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോമനെ ആദ്യം ഇരിട്ടി ആശുപത്രിയിലും കണ്ണൂർ പരിയാരത്തും എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249126/iritty)