---
title: "സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249165/kannur"
published_at: "2024-11-14T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67354ee668b37_images.png"
keywords: []
---

# സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിൽ ഫുഡ് സ്‌റ്റൈലിങ് ഫോട്ടോഗ്രാഫി ഹ്രസ്വകാല സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. പ്രായപരിധി 45 വയസ്സ്. ഫോൺ: 7907413206, 8547731530

## Article Content

കണ്ണൂർ : കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിൽ ഫുഡ് സ്‌റ്റൈലിങ് ഫോട്ടോഗ്രാഫി ഹ്രസ്വകാല സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. പ്രായപരിധി 45 വയസ്സ്. ഫോൺ: 7907413206, 8547731530

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249165/kannur)